വാർത്തകളും ലേഖനങ്ങളും
"കെയർ" കമ്യൂണിറ്റി ആൻ്റ് റെഡി നസ് ഇൻ എടവക പദ്ധതി
കാലവർഷ കെടുതികൾ നേരിടാൻ എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന "കെയർ" കമ്യൂണിറ്റി ആൻ്റ് റെഡി നസ് ഇൻ എടവക പദ്ധതി ജില്ലാ കളർക്ടർ ശ്രീമതി ഡി ആർ മേഘശ്രീ ക്ക് പരിചയപ്പെടുത്തിഎടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുംകര, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ ആർ...
കൂടുതൽ വായിക്കുകസി ഡി എസ് ഉപസമിതികൾക്ക് പരിശീലനം നടത്തി.
എടവക, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസ് കൾക്ക് കീഴിലുള്ള വിവിധ ഉപസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി എടവക പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്നു. പരിപാടി എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു ,സിഡിഎസ് ചെയർപേഴ്സൺ കെ ഷറഫുന്നിസ...
കൂടുതൽ വായിക്കുകആർ ആർ ടി ടീമിന് ടാർപോളിൻ ഷീറ്റുകൾ കൈമാറി.
മഴ കനത്തതോടെ എടവക പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിലെ വീടുകളിൽ ചോർച്ച അടക്കമുള്ള പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായി പഞ്ചായത്ത് ആർ ആർ ടി ടീമിന് ചുണ്ടമുക്ക് 2/4 ലെ ശിഹാബ് തങ്ങൾ കനിവ് പാലിയേറ്റീവ് റിലീഫ് സെന്റെർ ടാർപോളിൻ ഷീറ്റുകൾ കൈമാറി. റിലീഫ് സെന്ററിന് വേണ്ടി പ്രസിഡന്റ് അഷ്റഫ് കെ. ടി ജനറൽ സെക...
കൂടുതൽ വായിക്കുകകെയർ പദ്ധതിക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം
കാലവർഷ കെടുതികൾ നേരിടാൻ എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന "കെയർ" കമ്യൂണിറ്റി ആൻ്റ് റെഡി നസ് ഇൻ എടവക പദ്ധതി ജില്ലാ കളർക്ടർ ശ്രീമതി ഡി ആർ മേഘശ്രീ ക്ക് പരിചയപ്പെടുത്തിഎടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുംകര, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ ആർ...
കൂടുതൽ വായിക്കുകലോക നാളീകേര ദിനാഘോഷം നടത്തി
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ലോക നാളികേരള ദിനാഘോഷത്തിന്റെ എടവക ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം എള്ളുമന്ദം എ എൻ എം യുപി സ്കൂളിൽ വാർഡ് മെമ്പർ ഗോൾഡ ഷിനോജും ഈ വർഷത്തെ മികച്ച കുട്ടി കർഷക അവാർഡ് നേടിയ കുമാരി അഭിരാമി എന്നിവർ ചേർന്ന് നിർവഹിച്ചു. കൃഷി ഓഫീസർ സുനിൽ കെ ജി കേര ദിനത്തിന്റെ പ്രാധാന്യം കുട...
കൂടുതൽ വായിക്കുകപാലിയേറ്റീവ് രോഗി ബന്ധു സംഗമം
എടവക പഞ്ചായത്തിന്റെയും, എടവക കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ പാലിയേറ്റീവ് രോഗി ബന്ധു സംഗമം മാനന്തവാടി പഴശ്ശി പാർക്കിൽ നടന്നത്. ഏറെ നാളായി പുറം ലോകം കാണാതെ രോഗശയ്യയിലും, വീടുകളിലും ജീവിക്കുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്വാസമേകാനും, വിഷമങ്ങൾ പങ്കുവ...
കൂടുതൽ വായിക്കുകമനം നിറച്ച് 'കൂടെ'
നം നിറച്ച് 'കൂടെ' ; പദ്ധതി ഉദ്ഘാടനം ചെയ്തുമാനന്തവാടി: എടവക ഗ്രാമ പഞ്ചായത്തും ജെസിഐ കൊടുവള്ളിയും ചേർന്ന് എടവക ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് വലിയ കുന്ന് ഉന്നതിയിൽ നടത്തിയ 'കൂടെ' എന്ന പരിപാടി എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാ ബാലൻ, വാർ...
കൂടുതൽ വായിക്കുകഎടവക ഗ്രാമപഞ്ചായത്ത് അറിയിപ്പ്
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും, പൊതുവഴികളിലെയും പൊതുസ്ഥലങ്ങളിലെയും ഗതാഗതം സുഗമമാക്കുന്നതിനുമായി അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റണം.ചാഞ്ഞുനിൽക്കുന്നതോ ഉണങ്ങിയതോ അപകടസാധ്യത സൃഷ്ടിക്കുന്നതോ ആയ മരങ്ങളും മരക്കൊമ്പുകളും ഉടൻ സുരക്ഷിതമായി മുറിച്ചു മാറ്റുകയോ ആവശ്യമായ സുരക്ഷാ നടപ...
കൂടുതൽ വായിക്കുകസ്വാസ്ഥ്യം 2026; കർക്കിടക ഫെസ്റ്റും ബോധവൽക്കരണ ക്ലാസും നടത്തി
കുടുംബശ്രീ മിഷൻ വയനാട് ആയുഷ് മിഷൻ എഫ്എച്ച്എൻഎച്ച്ഡബ്ല്യു പദ്ധതിയുടെ ഭാഗമായി സ്വാസ്ഥ്യം 2026 കർക്കിടക ഫെസ്റ്റും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മാറുന്ന ഭക്ഷണക്രമവും കർക്കിടകത്തിൽ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, അന്യം നിന്നുപോയ പഴയകാല ഭക്ഷണക്രമങ്ങൾ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് ഫുഡ് എക്സിബിഷൻ, ആയു...
കൂടുതൽ വായിക്കുകഎടവക ഗ്രാമ പഞ്ചായത്ത് ആദരിച്ചു
ധീരതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉത്തമ മാതൃക! "വിപത്തിൽ പതറാതെ ഒരു ജീവന്റെ കാവലാളുകളായി" മാറിയ പ്രിയ സഹോദരൻമാരായ സ്വാതി കൃഷണൻ, ശരൺ, ജിഷ്ണു, ആദർശ്, ആൽബിൻ എന്നിവരെ എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഇന്നു നടന്ന ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് ഗിരിജ സുധാകരൻ, വൈസ് പ്രസിഡണ്ട് മുസ്തഫ തയുള്ളതിൽ ചെയ...
കൂടുതൽ വായിക്കുക