ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഹെൽപ്പ്‌ലൈൻ നമ്പറുകൾ

കേരള സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറുകൾ

കേരള സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെയും അടിയന്തര സേവനങ്ങളുടെയും പ്രധാന ഹെൽപ്പ് ലൈൻ നമ്പറുകൾ ചുവടെ നൽകിയിരിക്കുന്നു.

സേവനം / വകുപ്പ്ഫോൺ നമ്പർവെബ്സൈറ്റ് / ഇമെയിൽ
ആന്റി റാഗിംഗ് ഹെൽപ്പ് ലൈൻ1800-180-5522antiragging.in
helpline@antiragging.in
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ1076cmo.kerala.gov.in 
സിവിൽ സപ്ലൈസ് വകുപ്പ്1800-425-1550, 1967ടോൾ ഫ്രീ സേവനം
ഭക്ഷ്യ സുരക്ഷാ വകുപ്പ്1800-425-1125foodsafetykerala@gmail.com
foodsafety.kerala.gov.in 
വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ1064Whatsapp: 94477 89100
vigilance.kerala.gov.in 
ടൂറിസ്റ്റ് വിവരങ്ങൾ+91 471 2321132keralatourism.org 
ദിശ ഹെൽപ്പ് ലൈൻ1056disha1056.com 
ചൈൽഡ് ഹെൽപ്പ് ലൈൻ1098കുട്ടികളുടെ അടിയന്തര സഹായ സേവനം
ദുരന്തനിവാരണ ഹെൽപ്പ് ലൈൻ1070 / 1077sdma.kerala.gov.in 
കേരള സ്റ്റേറ്റ് എമർജൻസി9496010101Accident & Emergency Service
കെ.എസ്.ഇ.ബി1912kseb.in
വുമൺ ഹെൽപ്പ് ലൈൻ1091 / 9995399953സ്ത്രീകൾക്കായുള്ള സഹായ സേവനം
ആംബുലൻസ്108അടിയന്തര മെഡിക്കൽ സേവനം
ഫയർ & റെസ്ക്യൂ101അഗ്നിശമന സേവനം
പോലീസ് എമർജൻസി100 / 112കേരള പോലീസ്
മോട്ടോർ വാഹന വകുപ്പ്155300mvd.kerala.gov.in 
കേരള പോലീസ് ഹെൽപ്പ് ലൈൻ0471-2314440keralapolice.gov.in 
കെ.എസ്.ആർ.ടി.സി.1800-599-4011keralartc.com 
ലഹരി മുക്തി (വിമുക്തി)14405Whatsapp: 9061178000
vimukthi.kerala.gov.in 
കേരള വാട്ടർ അതോറിറ്റി1916kwa.kerala.gov.in 
ശ്രദ്ധിക്കുക: മുകളിൽ നൽകിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ അടിയന്തര സാഹചര്യങ്ങളിലും പൊതുജന സേവന ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്നതാണ്. സേവന വിവരങ്ങൾ കാലാനുസൃതമായി മാറാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കുക.(source)

Emergency Numbers

സേവനംഹെൽപ്പ്‌ലൈൻ നമ്പർ
പോലീസ് എമർജൻസി100
ഫയർ & റെസ്ക്യൂ101
ആംബുലൻസ്108
ദേശീയ എമർജൻസി സേവനം112
വനിതാ ഹെൽപ്പ്‌ലൈൻ1091
ചൈൽഡ് ഹെൽപ്പ്‌ലൈൻ1098
സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ1930
ദുരന്തനിവാരണ ഹെൽപ്പ്‌ലൈൻ1070
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ1076
ആരോഗ്യ സേവന ഹെൽപ്പ്‌ലൈൻ (DISHA)1056
ആരോഗ്യ സേവന ഹെൽപ്പ്‌ലൈൻ (DISHA)1056
കെഎസ്ഇബി പരാതി നമ്പർ1912
വയോജന ഹെൽപ്പ്‌ലൈൻ14567
റെയിൽവേ ഹെൽപ്പ്‌ലൈൻ139
റോഡ് അപകട എമർജൻസി1073
കുറിപ്പ്: അടിയന്തര സാഹചര്യങ്ങളിൽ സമീപത്തുള്ള പോലീസ് സ്റ്റേഷൻ, ആശുപത്രി, ഫയർ സ്റ്റേഷൻ എന്നിവയുമായി ഉടൻ ബന്ധപ്പെടുക.
പെട്ടന്ന് നോക്കാവുന്ന ലിങ്കുകൾ