ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാര്‍ഡ് മാപ്പ്

📍 2025 വാർഡ് ഡിലിമിറ്റേഷൻ ഭൂപടം 

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി എടവക ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക ഇന്ററാക്ടീവ് വാര്‍ഡ് മാപ്പാണിത്. പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്.1994-ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്റ്റിലെ 10 ാം വകുപ്പ്‌ പ്രകാരം എടവക ഗ്രാമ പഞ്ചായത്തിനെ 21 നിയോജക മണ്ഡലങ്ങളായി വിഭജിച്ച്‌ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച്‌ കൊണ്ടുള്ള ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷണന്റെ അന്തിമ ഉത്തരവും , അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്.

 

🗺️ ഇന്‍ട്രാക്ടീവ് വാർഡ് ഭൂപടം- 2025

പൂര്‍ണ്ണ സ്‌ക്രീനില്‍ ഭൂപടം തുറക്കുക 

GIS വിവരങ്ങൾ

GIS അടിസ്ഥാനത്തിലുള്ള വാർഡ് ഭൂപടങ്ങൾ, റോഡുകൾ, പ്രദേശങ്ങൾ എന്നിവ കാണാം.

ജനസംഖ്യ വിവരങ്ങൾ

വാർഡ് അടിസ്ഥാനത്തിലുള്ള ജനസംഖ്യയും തെരഞ്ഞെടുപ്പ് വിവരങ്ങളും ലഭ്യമാക്കുന്നു.

വാർഡ് അതിർത്തി വിവരങ്ങൾ

ഓരോ വാർഡിന്റെയും അതിർത്തികൾ, പ്രദേശപരിധികൾ, പൊതുവിവരങ്ങൾ എന്നിവ പരിശോധിക്കാം.

ശ്രദ്ധിക്കുക: ചില ബ്രൗസര്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കാരണം മാപ്പ് വെബ്‌സൈറ്റിനുള്ളില്‍ പൂര്‍ണമായി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍, മുകളിലുള്ള “പൂര്‍ണ്ണ സ്‌ക്രീനില്‍ മാപ്പ് തുറക്കുക” ബട്ടണ്‍ ഉപയോഗിച്ച് എല്ലാ സൗകര്യങ്ങളോടെയും മാപ്പ് പുതിയ വിന്‍ഡോയില്‍ തുറക്കാവുന്നതാണ്.

 

📍 2025 വാർഡ് ഡിലിമിറ്റേഷൻ ഭൂപടം 

 

 

📍 2025 വാർഡ് ഡിലിമിറ്റേഷൻ ഭൂപടം