2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
തണ്ണീർത്തട ഡാറ്റബാങ്ക്

തണ്ണീര്‍ത്തട ഡാറ്റാബാങ്ക്

24-3-2012 തീയ്യതിയിലെ 595/12/GP-5 നമ്പർ കേരള ഗസറ്റ്പ്രകാരം പ്രസിദ്ധീകരിച്ച എടവക ഗ്രാമപഞ്ചായത്തിന്റെ നെൽവയൽ തണ്ണീർത്തട ഡാറ്റബാങ്ക്  റദ്ദാക്കിക്കൊണ്ട് ഗസറ്റിൽ പ്രസിദ്ധീകരിച്ച തണ്ണീര്‍ത്തട ഡാറ്റാബാങ്ക് താഴെ നൽകുന്നു.

 

Order
  • EDAVAKA Village
  • Nalloornad Village