സ്വമേധയാ വെളിപ്പെടുത്തൽ
ഓരോ ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കര്ത്തവ്യങ്ങളും:
| ക്രമനമ്പർ | ഉദ്യോഗസ്ഥൻ / ജീവനക്കാരൻ | ചുമതലകൾ / കര്ത്തവ്യങ്ങൾ |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും. |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | LSGD (EVA) തീയതി 04/06/2013 ലെ 218/2013 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും. |
| 3 | ജൂനിയർ സൂപ്രണ്ട് | LSGD തീയതി 02/07/2009 ലെ 123/2009 നമ്പർ ഉത്തരവ് പ്രകാരമുള്ളതും KPR Act 184 പ്രകാരവും ഓഫീസ് ഓർഡർ നമ്പർ പ്രകാരമുള്ളതുമായ ചുമതലകളും കര്ത്തവ്യങ്ങളും. |
| 4 | അക്കൗണ്ടന്റ് | LSGD തീയതി 01/08/2009 ലെ 150/2009 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും. |
| 6 | സീനിയർ ക്ലർക്ക് | പ്ലാൻ, വസ്തുനികുതി, പെർമിറ്റ്, സിവിൽ രജിസ്ട്രേഷൻ, ചീഫ് ക്യാഷ്യർ, എസ്റ്റാബ്ലിഷ്മെന്റ്, ലൈസൻസ് സംബന്ധമായ ചുമതലകളും കര്ത്തവ്യങ്ങളും. |
| 8 | ക്ലർക്ക് | നികുതി, പരാതികൾ, അന്വേഷണങ്ങൾ, സർട്ടിഫിക്കറ്റുകൾ, വിവരാവകാശം, സേവനാവകാശം, പെൻഷൻ, കേസുകൾ സംബന്ധമായ ചുമതലകളും കര്ത്തവ്യങ്ങളും. |
ഓരോ ജീവനക്കാരനും തന്റെ ചുമതലകൾ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, വകുപ്പ് തല നിർദ്ദേശങ്ങൾ എന്നിവ:
📄 PDF കാണുക
📄 PDF കാണുക
📄 PDF കാണുക
📄 PDF കാണുക
📄 PDF കാണുക
2026–2027 വാർഷിക ബഡ്ജറ്റിലെ വരവ് ചെലവുകണക്കുകൾ ഇനം തിരിച്ച്
കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നുള്ള പ്രധാന സാമ്പത്തിക സഹായ പദ്ധതികൾ:
കാലാകാലങ്ങളിൽ കേരള സർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. മാർഗനിർദ്ദേശങ്ങൾ www.lsgkerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
📄 PDF കാണുക
📄 PDF കാണുക
📄 PDF കാണുക
📂 വിവരങ്ങൾ കാണുക
പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഗുണഭോക്താക്കളുടെ വിവരങ്ങളും:
📄 PDF കാണുക
📂 വിവരങ്ങൾ കാണുക
പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം:
- പദ്ധതി വിഹിതം (ജനറൽ)
- പദ്ധതി വിഹിതം SCP
- ധനകാര്യ കമ്മീഷൻ ഗ്രാന്റ്
- K.L.G.S.D.P
- കേന്ദ്ര ഫണ്ടുകൾ – MGNREGS, ANGANWADI NUTRITION തുടങ്ങിയവ
- ജില്ലാ പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത്
- ശുചിത്വ മിഷൻ
- മെയിന്റനൻസ് ഫണ്ട് (റോഡ്, റോഡിതരം)
- തനത് ഫണ്ട് (നികുതി / നികുതിയേതര ഫണ്ടുകൾ)
- ജനറൽ പർപ്പസ് ഫണ്ട്
- CSR ഫണ്ടുകൾ
- ദുരിതാശ്വാസ ഫണ്ട് (വരൾച്ച / വെള്ളപ്പൊക്കം)
- ബാങ്ക് ലോൺ (ഭവന നിർമ്മാണം)
- എം.എൽ.എ / എം.പി ഫണ്ടുകൾ
- കേരള ബഡ്ജറ്റ് വകയിരുത്തലുകൾ
ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്, ഔദ്യോഗിക സ്ഥാനം, ലഭിക്കുന്ന വേതനം:
| പേര് | ഔദ്യോഗിക സ്ഥാനം | വേതനം |
|---|---|---|
| സെക്രട്ടറി | 55200–115300 | |
| അസിസ്റ്റന്റ് സെക്രട്ടറി | 43400–91200 | |
| ജൂനിയർ സൂപ്രണ്ട് | 43400–91200 | |
| അക്കൗണ്ടന്റ് | 39300–83000 | |
| സീനിയർ ക്ലർക്ക് | 37400–79000 | |
| സീനിയർ ക്ലർക്ക് | 37400–79000 | |
| സീനിയർ ക്ലർക്ക് | 37400–79000 | |
| ക്ലർക്ക് | 26500–60700 | |
| ക്ലർക്ക് | 26500–60700 | |
| ക്ലർക്ക് | 26500–60700 | |
| ക്ലർക്ക് | 26500–60700 | |
| ഓഫീസ് അറ്റൻഡന്റ് | 23000–50200 | |
| ഓഫീസ് അറ്റൻഡന്റ് | 23000–50200 | |
| ഫുൾടൈം സ്വീപ്പർ ഗ്രേഡ് 2 | 23700–52600 | |
| ടെക്നിക്കൽ അസിസ്റ്റന്റ് | 34180 | |
| അക്രഡിറ്റഡ് എഞ്ചിനീയർ | 34606 | |
| ഓവർസിയർ | 27944 | |
| AITE | 26444 | |
| AITE | 26444 | |
| പ്രൊജക്ട് അസിസ്റ്റന്റ് | 24590 | |
| ഹെൽത്ത് ഇൻസ്പെക്ടർ | 27040 | |
| ഡ്രൈവർ | 810 രൂപ/ദിവസം |
ഗ്രാമപഞ്ചായത്ത് 2025–2026 സാമ്പത്തിക വർഷം അനുമതി നൽകിയിട്ടുള്ള ലൈസൻസുകളുടെ വിവരങ്ങൾ
ലൈസൻസ് പട്ടിക, കാലാവധി