2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
വാർഷിക പദ്ധതി റിപ്പോർട്ടുകൾ

📋 വാർഷിക പദ്ധതി റിപ്പോർട്ടുകൾ താഴെ നൽകിയിരിക്കുന്ന ഓൺലൈൻ വ്യൂവർ വഴി നേരിട്ട് കാണാം.