2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
ആസ്തികളുടെ വിവരങ്ങള്
ഗ്രാമപഞ്ചായത്തിന്റെ കൈവശത്തിലുള്ള വിവിധതരത്തിലുള്ള ആസ്തികളുടെ വിവരങ്ങള്