ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ആസൂത്രണസമിതി

📋 പഞ്ചായത്ത് ആസൂത്രണ സമിതി 2026

 

ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികളുടെ ആസൂത്രണത്തിനും മേൽനോട്ടത്തിനുമായി പ്രവർത്തിക്കുന്ന സമിതി

🎯 സമിതിയുടെ ലക്ഷ്യങ്ങൾ

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുക, മുൻഗണനകൾ നിശ്ചയിക്കുക, വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുക എന്നിവയാണ് ഈ സമിതിയുടെ പ്രധാന ചുമതലകൾ.

ജനകീയാസൂത്രണ പ്രക്രിയയിലൂടെ വാർഷിക പദ്ധതികൾ തയ്യാറാക്കാനും, വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും, പഞ്ചായത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങളും ശുപാർശകളും സമർപ്പിക്കാനും സമിതി പ്രവർത്തിക്കുന്നു.

👥 പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ - 2026

ക്രമ നമ്പർപേര് & വിലാസംഫോൺ നമ്പർഹോൾഡ് എ മേമ്പർഅഭിരുചി മേഖലവിഭാഗം
1ഗിരിജ സുധാകരൻ9847588472അധ്യക്ഷൻപൊതു സേവനംഎസ് എസ് എൽ സി
2മുസ്തഫ തയ്യുള്ളതിൽ9961470976അംഗംസാമൂഹ്യ പ്രവർത്തനംഎസ് എസ് എൽ സി
3സുബൈദ തോക്കൻ8129336637അംഗംപൊതു സേവനം, കൃഷിഎസ് എസ് എൽ സി
4ലീല ബാലൻ എരണക്കൊല്ലി7025706245അംഗംപൊതു സേവനം, കൃഷിഎസ് എസ് എൽ സി
5മുഹമ്മദ് ഇഖ്ബാൽ വി കെ,സെക്രട്ടറി7593929480കൺവീനർഭരണ പരിചയംഎം.എ
6എച്ച ബി പ്രദീപ് മാസ്റ്റർ9447040842ഉപാധ്യക്ഷൻഅധ്യാപനം, പൊതുസേവനംബി.എസ്.സി
7ജോർജ്ജ് എൻ വി8075750298അംഗംഅധ്യാപനം, പൊതുസേവനംബി.എ 
8ഷിഹാബ് ആയാത്ത്9947124215അംഗംപൊതു സേവനംഎം.ബി.എ
9അഹമ്മദ് കുട്ടി ബ്രാൻ9744189700അംഗംപൊതു സേവനം, ബി.പി.എൽബി.എ
10കെ എം ഷിനോജ്9497043287അംഗംപൊതു സേവനം, പ്രവർത്തനംബി.എ
11ജയരാജൻ പി9605975550അംഗംപൊതു സേവനംബി എ 
12മണികണ്ഠൻ സി8075803118അംഗംപൊതു സേവനംഎ.ബി.എ
13ബിന്ദു ജോൺ9562624851അംഗംപൊതു സേവനംബി.എ
ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി സുസ്ഥിര വികസനം ലക്ഷ്യമിടുന്ന പഞ്ചായത്ത് ആസൂത്രണ സമിതി