2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
ഓഡിറ്റ് റിപ്പോർട്ട് 2021-22

എടവക ഗ്രാമപഞ്ചായത്ത് 2021-22 ഓഡിറ്റ് റിപ്പോർട്ട് — ഒറ്റനോട്ടത്തിൽ

Edavaka Grama Panchayat 2021-22 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പഞ്ചായത്തിന്റെ ധനകാര്യ പ്രവർത്തനങ്ങൾ, പദ്ധതിനടത്തിപ്പ്, നികുതി ശേഖരണം, ഫണ്ട് വിനിയോഗം, ആഭ്യന്തര നിയന്ത്രണ സംവിധാനം എന്നിവ വിശദമായി വിലയിരുത്തിയിട്ടുണ്ട്


പ്രധാന സാമ്പത്തിക കണക്കുകൾ

ഇനം

തുക

മൊത്തം വരവ്

₹14.99 കോടി

മൊത്തം ചെലവ്

₹13.80 കോടി

വർഷാവസാന നീക്കിയിരിപ്പ്

₹5.59 കോടി

വർഷാരംഭ മുന്നിരിപ്പ്

₹4.40 കോടി

 

  • Audit Report 2021-22