2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.

വാർത്തകളും ലേഖനങ്ങളും

September 10, 2026
എടവക ഇനി ക്ഷയരോഗ മുക്ത പഞ്ചായത്ത്

എടവക ഇനി ക്ഷയരോഗ മുക്ത പഞ്ചായത്ത്മാനന്തവാടി: ക്ഷയരോഗമുക്ത ഭാരതം പരിപാടിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാർഡ് ലഭിച്ചു. വയനാട് ജില്ലാ ക്ഷയരോഗ മുക്ത ഓഫീസിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്കാരം കൈമാറിയത്.എടവക ഗ്രാമപഞ്ചായത്ത് പ്രസി...

കൂടുതൽ വായിക്കുക
September 10, 2026
ട്രൈബല്‍ ഫെസിലിറ്റേഷൻ സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചു

📰 ട്രൈബല്‍ ഫെസിലിറ്റേഷൻ സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചു📍 സ്ഥലം : എടവക ഗ്രാമപഞ്ചായത്ത്പള്ളിക്കല്‍: എടവക ഗ്രാമപഞ്ചായത്ത് ഓഫീസിൽ 2026 ഓഗസ്റ്റ് 3 മുതൽ തൈടമ്പൽ പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ സേവനത്തിനായി ട്രൈബല്‍ ഫെസിലിറ്റേഷൻ സെന്‍റര്‍പ്രവർത്തനം ആരംഭിച്ചു.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സേവനത്തിന് എ...

കൂടുതൽ വായിക്കുക
September 10, 2026
എടവക ഗ്രാമപഞ്ചായത്തിൽ പി.എം.എ.വൈ ഗുണഭോക്തൃ സംഗമം നടത്തി

🏠 എടവക ഗ്രാമപഞ്ചായത്തിൽ പി.എം.എ.വൈ ഗുണഭോക്തൃ സംഗമം നടത്തി📍 സ്ഥലം : എടവക ഗ്രാമപഞ്ചായത്ത്എടവക: എടവക ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ അവലോകന യോഗം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടത്തി.എസ് സി, എസ്‌ ടി,ജനറൽ വിഭാഗങ്ങളിലായി അറുപതോളം ഉപഭോക്താക്കൾ പ...

കൂടുതൽ വായിക്കുക
May 19, 2026
മഴക്കാല പൂര്‍വ്വ ശുചീകരണം

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് 15.05.2026 തീയതിയിൽ ചേർന്ന യോഗ തീരുമാന പ്രകാരം 23.05.2026 വ്യാഴാഴ്ച ശുചിത്വ ഹർത്താൽ ആചരിച്ചുകൊണ്ട് പൊതു ശുചീകരണം നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ് . തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, ആരോഗ്യ വകുപ്പിന്റെയും കൂട്ടായ നേതൃത്വ...

കൂടുതൽ വായിക്കുക