ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമസഭായോഗം 2026-27

📢 എടവക ഗ്രാമപഞ്ചായത്ത് ഗ്രാമസഭായോഗങ്ങൾ 27-06-2026 മുതൽ 05-07-2026 വരെ നടത്തപ്പെടുന്നു | 📅 27-06-2026 : വാർഡ് 7, 17, 18 | 📅 28-06-2026 : വാർഡ് 6, 9, 12 | 📅 29-06-2026 : വാർഡ് 1, 8, 21 | 📅 01-07-2026 : വാർഡ് 2, 3, 19, 20 | 📅 03-07-2026 : വാർഡ് 14, 15 | 📅 04-07-2026 : വാർഡ് 5, 10, 11 | 📅 05-07-2026 : വാർഡ് 4, 13, 16 | 👉 എല്ലാ ഗ്രാമസഭ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുക.

📢 ഗ്രാമസഭായോഗം

മാന്യരെ,

പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ എടവക ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും രൂപം നൽകുന്നതിനായുള്ള ഗ്രാമസഭാ യോഗം താഴെ പറയുന്ന അജണ്ടകൾ പ്രകാരം ചേരുകയാണ്. നമ്മുടെ വാർഡിന്റെയും പഞ്ചായത്തിന്റെയും വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വോട്ടർക്കും തുല്യ അവകാശമുണ്ട്. നിങ്ങളുടെ നിർദ്ദേശങ്ങളും പങ്കാളിത്തവുമാണ് നാടിന്റെ പുരോഗതി. "നമ്മുടെ നാട്, നമ്മുടെ വികസനം; പങ്കാളിത്തം നമ്മുടെ അവകാശം!" എടവക ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുന്നതിനായി, ഈ ഗ്രാമസഭയിൽ എല്ലാ വോട്ടർമാരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

📋 അജണ്ട

  1. 2026-27 വാർഷിക പദ്ധതി സംബന്ധിച്ച്
  2. 2025-26 വരവ് ചെലവ് കണക്ക് അവതരിപ്പിക്കല്‍
  3. ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍
  4. ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങള്‍ സംബന്ധിച്ച്
  5. വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവീക മിഷൻ (ഗ്രാമീൺ) പദ്ധതി സംബന്ധിച്ച് (VBGRAMG)

🔔 പൊതുജന ശ്രദ്ധയ്ക്ക്

  • എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് എല്ലാ മാസവും ഹരിത കര്‍മ്മസേനയ്ക്ക് കൈമാറി പഞ്ചായത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുക.
  • ഗ്രാമപഞ്ചായത്തില്‍ അടവാക്കേണ്ട വസ്തുനികുതി, തൊഴില്‍നികുതി, ലൈസന്‍സ് ഫീസ്, വാടക എന്നിവ സമയബന്ധിതമായി അടവാക്കി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജനപങ്കാളിത്തത്തിലൂടെ വികസനത്തിലേക്ക്
തീയതിവാർഡുകൾ
27-06-2026വാർഡ് 7, 17, 18
28-06-2026വാർഡ് 6, 9, 12
29-06-2026വാർഡ് 1, 8, 21
01-07-2026വാർഡ് 2, 3, 19, 20
03-07-2026വാർഡ് 14, 15
04-07-2026വാർഡ് 5, 10, 11
05-07-2026വാർഡ് 4, 13, 16
ശ്രദ്ധിക്കുക: ഗ്രാമസഭയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ പങ്കാളിത്തത്തിന്റെ അടിസ്ഥാന വേദി. എല്ലാ പൗരന്മാരും യോഗങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കേണ്ടതാണ്.

എടവക ഗ്രാമപഞ്ചായത്ത്

ജനകീയാസൂത്രണം — പഞ്ചവൽസര പദ്ധതി 2022 - 27

വാർഷിക പദ്ധതി 2026-27

വ്യക്തിഗത / ഗ്രൂപ്പ് ആനുകൂല്യത്തിനുള്ള അപേക്ഷാ ഫോം

ടീം 1

ഗിരിജ സുധാകരന്‍ പ്രസിഡണ്ട്

അംഗങ്ങൾ:

ലീല ബാലൻ, സെറീന ടീച്ചർ, എം പി വത്സൻ, ഷിൽസൺ, ജയപ്രകാശ് എം കെ, വത്സ ജോസ്, ദീപ ദേവി, സി.ആര്‍ രമേശന്‍, അംബുജാക്ഷി

ക്രമ നമ്പർവാർഡ്തീയതിസമയംകോ ഓർഡിനേറ്റ്സ്
101-ഒരപ്പ്29-06-20262 pmഅനീഷ് വർഗീസ്
204-ഒഴക്കോടി05-07-202610 amഷീജ ഇ സി
309-തോണിച്ചാൽ28-06-202610 amമിനർവ കെ
410-ചെറുവയൽ04-07-202610 amഇന്ദിര പ്രേമചന്ദ്രൻ
511-കമ്മന04-07-202610 amഅഖിൽ ജോസ്
612-പുലിക്കാട്28-06-20262 pmജോസ് പി ജോൺ
713-ദ്വാരക05-07-20262 pmരാജീഷ്മ എ സി
815-കുന്നമംഗലം03-07-20262:30 pmസമീൽ സി എച്ച്
917-പാലമുക്ക്27-06-202610 amമനീഷ പുഷ്പാകരൻ
1019-കല്ലോടി01-07-20262 pmമുഹമ്മദ് അസ്ബീർ
1121-വാളേരി29-06-202610 amഅനീഷ് സി ജി

ടീം 2

മുസ്തഫ വൈസ് പ്രസിഡന്റ്

അംഗങ്ങൾ:

സുബൈദ തോക്കാൻ, വിനോദ് തോട്ടത്തിൽ, ഗോൾഡ ഷിനോജ്, ജംസീറ ശിഹാബ്, അസ്മില ആയങ്കി, ലത്തീഫ് നടുക്കണ്ടി, ജെസി വർഗീസ്, കെ മുരളീധരൻ, ഹർഷിത ബാരിക്കൽ, ജോർജ് പടകൂട്ടിൽ

ക്രമ നമ്പർവാർഡ്തീയതിസമയംകോ ഓർഡിനേറ്റ്സ്
12-എള്ളുമന്നം01-07-20262 pmസുജ ടി ബി
23-വീട്ടിച്ചാൽ01-07-202610 amറാണി മാത്യു
35-പാണ്ടിക്കടവ്04-07-20262 pmഷൈനി വർക്കി
46-ചാമടിപോയിൽ28-06-202610 amസുരേഷ് എ
57-പൈങ്ങാട്ടിരി27-06-20262 pmഅനന്ദു അശോകൻ
68-പായോട്29-06-20262 pmമുഹമ്മദ് സെമീൽ സി എച്ച്
714-പീച്ചങ്കോട്03-07-20262:30 pmജോബി എം സി
816-പുതിയിടംകുന്ന്05-07-20262 pmഷബ്‌ന പി യു
918-പള്ളിക്കൽ27-06-202610 amജസ്റ്റിൻ കെ ജെ
1020-അയിലമൂല01-07-202610 amജിജോ ഇ എം

  • GRAMA SABHA NOTICE
  • ഗുണഭോക്തൃ അപേക്ഷ ഫോറം 2026-27