പെൻഷൻ ഡാറ്റാ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ തങ്ങളുടെ ഏറ്റവും പുതിയ ആധാറിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോൺ നമ്പർ, പുതിയ വാർഡ് നമ്പർ, സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്
RTI റിപ്പോര്‍ട്ട് 2025

RTI അപേക്ഷകള്‍ 2025

എടവക ഗ്രാമപഞ്ചായത്തിന്റെ വിവരാവകാശ നിയമം (Right to Information Act) പ്രകാരമുള്ള വാർഷിക പ്രവർത്തന റിപ്പോർട്ട് — അപേക്ഷകൾ, അപ്പീലുകൾ, ഫീസ് ശേഖരണം, പൊതു വിവര ഓഫീസർ നിയമനം എന്നിവയുടെ സംഗ്രഹം.

ആകെ RTI അപേക്ഷകൾ

77

പരിഹരിച്ച അപേക്ഷകൾ

77

ആദ്യ അപ്പീലുകൾ

1