2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.

വാർത്തകളും ലേഖനങ്ങളും

September 10, 2026
എടവകയിൽ ആരോഗ്യ ജാഗ്രത കർമ്മ പരിപാടി

ആരോഗ്യ ജാഗ്രത കർമ്മ പരിപാടിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, റെസ്റ്റോറൻ്റ്, ടീസ്റ്റോൾ, ബേക്കറി എന്നീ സ്ഥാപനങ്ങളിലെ സ്ഥാപന ഉടമകൾക്കും, പാചക തൊഴിലാളികൾക്കും ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ അധ്യക്ഷത...

കൂടുതൽ വായിക്കുക
September 10, 2026
സി ഡി എസ് ഉപസമിതികൾക്ക് പരിശീലനം നടത്തി.

എടവക, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസ് കൾക്ക് കീഴിലുള്ള വിവിധ ഉപസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി എടവക പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്നു. പരിപാടി എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു ,സിഡിഎസ് ചെയർപേഴ്സൺ കെ ഷറഫുന്നിസ...

കൂടുതൽ വായിക്കുക
September 10, 2026
സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

എടവക ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചുഅമൃത സരോവർ പദ്ധതിയുടെ ഭാഗമായി പൈങ്ങാട്ടിരിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ സുധാകരൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹി...

കൂടുതൽ വായിക്കുക
September 10, 2026
ലോക മുലയൂട്ടൽ വാരാചരണം 2026

എടവക ഗ്രാമ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരാചരണം 2026 സംഘടിപ്പിച്ചു.ഓഗസ്റ്റ് ഒന്നു മുതൽ ഏഴ് വരെ മാനന്തവാടി അഡ്മിഷൻ പ്രോജക്ടിന്റെ കീഴിൽ എടവക പഞ്ചായത്ത് ഹാളിൽ വച്ച് ലോക മുലയൂട്ടൽ വാരാചരണം 2026 സംഘടിപ്പിച്ചു.മുലയൂട്ടലിന്റെ പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ക...

കൂടുതൽ വായിക്കുക
September 10, 2026
വാര്‍ത്തകള്‍

വാര്‍ത്തകള്‍

September 10, 2026
വാര്‍ത്തകള്‍

വാര്‍ത്തകള്‍

September 10, 2026
പി.എം.എ.വൈ ഗുണഭോക്തൃ സംഗമം

🏠 എടവക ഗ്രാമപഞ്ചായത്തിൽ പി.എം.എ.വൈ ഗുണഭോക്തൃ സംഗമം നടത്തി📍 സ്ഥലം : എടവക ഗ്രാമപഞ്ചായത്ത്എടവക: എടവക ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ അവലോകന യോഗം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടത്തി.എസ് സി, എസ്‌ ടി,ജനറൽ വിഭാഗങ്ങളിലായി അറുപതോളം ഉപഭോക്താക്കൾ പ...

കൂടുതൽ വായിക്കുക
September 10, 2026
ലോക പരിസ്ഥിതി ദിനാഘോഷം

WORLD ENVIRONMENT DAY 2026ലോക പരിസ്ഥിതി ദിനാഘോഷം നടത്തി എടവക: എടവക ഗ്രാമപഞ്ചായത്തും കൃഷിഭവനും ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസി‍ഡ‍ന്‍റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും പ്രാധാന്യം ജനങ്ങളി...

കൂടുതൽ വായിക്കുക
September 10, 2026
പൾസ് പോളിയോ വളണ്ടിയർമാരുടെ പരിശീലനം

എടവകയിൽ പൾസ് പോളിയോ വളണ്ടിയർമാരുടെ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തുഎടവക: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തിലെ പോളിയോ ബൂത്ത് വളണ്ടിയർമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് സുരക്ഷിതമായി പോളിയോ തുള്ളിമരുന...

കൂടുതൽ വായിക്കുക
September 10, 2026
കാലവർഷക്കെടുതി ബാധിത പ്രദേശങ്ങളിൽ ഗ്രാമ യാത്ര

കാലവർഷക്കെടുതി ബാധിത പ്രദേശങ്ങളിൽ ഗ്രാമ യാത്ര സംഘടിപ്പിച്ച് എടവക ഗ്രാമപഞ്ചായത്ത്എടവക: കാലവർഷക്കെടുതി ഏറ്റവും ബാധിക്കുന്ന എടവക പഞ്ചായത്തിലെ ദുരന്ത സാധ്യത പ്രദേശങ്ങളിലൂടെ ജൂൺ 24 ന് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഗ്രാമ യാത്ര നടത്തും.ജൂൺ 24 ബുധനാഴ്ച രാ...

കൂടുതൽ വായിക്കുക