ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എടവക വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില് മാനന്തവാടി ബ്ളോക്കിലാണ് എടവക ഗ്രാമപഞ്ചായത്ത്. സ്ഥിതി ചെയ്യുന്നത്. നല്ലൂര്നാട്, എടവക എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന എടവക ഗ്രാമപഞ്ചായത്തിന് 47.26 ചതുരശ്രകിലോമീറ്റര് വിസ്തീര്ണ്ണമുണ്ട്. 19 വാര്ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള് വടക്കുഭാഗത്ത് മാനന്തവാടി പുഴയും, തവിഞ്ഞാല്, മാനന്തവാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനമരം പഞ്ചായത്തും, തെക്കുഭാഗത്ത് വെള്ളമുണ്ട പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൊണ്ടര്നാട് പഞ്ചായത്തുമാണ്. പഞ്ചായത്ത് നിലവില് വന്നത് 1962-ല് ആണ്. 1962 മുതല് 1964 ജനുവരി വരെ സ്പെഷ്യല് ഓഫീസറുടെ ചുമതലയില് ആയിരുന്നു ഭരണം. 1964-ല് ആണ് തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഭരണസമിതി നിലവില് വന്നത്. ആദ്യഭരണസമിതിയുടെ പ്രസിഡണ്ട് പി.കുഞ്ഞിരാമന്നായര് ആയിരുന്നു. കുടിയേറ്റക്കാരുടെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് പഞ്ചായത്ത് ഇന്നു കാണുന്ന...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 10, 2026
"കെയർ" കമ്യൂണിറ്റി ആൻ്റ് റെഡി നസ് ഇൻ എടവക പദ്ധതി
കാലവർഷ കെടുതികൾ നേരിടാൻ എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന "കെയർ" കമ്യൂണിറ്റി ആൻ്റ് റെഡി നസ് ഇൻ എടവക പദ്ധതി ജില്ലാ കളർക്ടർ ശ്രീമതി ഡി ആർ മേഘശ്രീ ക്ക് പരിചയപ്പെടുത്തിഎടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുംകര, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ ആർ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
സി ഡി എസ് ഉപസമിതികൾക്ക് പരിശീലനം നടത്തി.
September 10, 2026
ആർ ആർ ടി ടീമിന് ടാർപോളിൻ ഷീറ്റുകൾ കൈമാറി.
September 10, 2026
കെയർ പദ്ധതിക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം
September 10, 2026
ലോക നാളീകേര ദിനാഘോഷം നടത്തി
September 10, 2026
പാലിയേറ്റീവ് രോഗി ബന്ധു സംഗമം
September 10, 2026