പി.എം.എ.വൈ ഗുണഭോക്തൃ സംഗമം
September 10, 2026
എടവക: എടവക ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ അവലോകന യോഗം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടത്തി.
എസ് സി, എസ് ടി,ജനറൽ വിഭാഗങ്ങളിലായി അറുപതോളം ഉപഭോക്താക്കൾ പങ്കെടുത്തു. പ്രസിഡൻ്റ് ഗിരിജാ സുധാകരൻ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡണ്ട് മുസ്തഫ തയുള്ളതിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിന്നമ്മ ജോസ്, മുതിർന്ന മെമ്പർ ജയപ്രകാശ്, എന്നിവർ സംസാരിച്ചു മറ്റു ഭരണസമിതി അംഗങ്ങൾ പ്രോജക്ട് ഡയറക്ടർ ശ്രീജിത്ത്, ജോ യിന്റ് ബി ഡി ഒ അഷറഫ്, പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാ ഫുകൾ, പഞ്ചായത്ത് വിഇഒ നിവിൻ തുടങ്ങിയവർ പങ്കെടുത്തു. മെമ്പർ ഷിൽസൺ നന്ദി പറഞ്ഞു.
📚 പദ്ധതിയെക്കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു

"കെയർ" കമ്യൂണിറ്റി ആൻ്റ് റെഡി നസ് ഇൻ എടവക പദ്ധതി
September 10, 2026
സി ഡി എസ് ഉപസമിതികൾക്ക് പരിശീലനം നടത്തി.
September 10, 2026
ആർ ആർ ടി ടീമിന് ടാർപോളിൻ ഷീറ്റുകൾ കൈമാറി.
September 10, 2026
കെയർ പദ്ധതിക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം
September 10, 2026
ലോക നാളീകേര ദിനാഘോഷം നടത്തി
September 10, 2026
പാലിയേറ്റീവ് രോഗി ബന്ധു സംഗമം
September 10, 2026
എടവക ഗ്രാമപഞ്ചായത്ത് അറിയിപ്പ്
September 10, 2026
സ്വാസ്ഥ്യം 2026; കർക്കിടക ഫെസ്റ്റും ബോധവൽക്കരണ ക്ലാസും...
September 10, 2026
എടവക ഗ്രാമ പഞ്ചായത്ത് ആദരിച്ചു
September 10, 2026
എടവകയിൽ ആരോഗ്യ ജാഗ്രത കർമ്മ പരിപാടി
September 10, 20260.0 / 5 (0 Ratings)