2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
2026-27 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി

September 10, 2026

എടവക ഗ്രാമപഞ്ചായത്ത്

2026-27 സാമ്പത്തിക വർഷത്തെ
കെട്ടിട നികുതി

പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള
അവസാന തീയതി

📅 2026 സെപ്റ്റംബർ 30 വരെ മാത്രം

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ഓൺലൈനായി നികുതി അടയ്ക്കുന്നതിന്
ksmart.lsgkerala.gov.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഒക്ടോബർ മുതൽ ഒന്നാം അർദ്ധ വർഷത്തെ
നികുതിക്ക് പിഴ ഈടാക്കുന്നതാണ്.

2026-27 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി