2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
ലൈസൻസ് നിർബന്ധമാക്കി

May 19, 2026

അരുമ മൃഗങ്ങളായി നായ്ക്കളെ പരിപാലിക്കുന്നവർ അവയ്ക്ക് ഗ്രാമ പഞ്ചായത്ത് ഓൺലൈൻ ആയി അനുവദിക്കുന്ന കെ-സ്മാർട്ട് (K-SMART) ലൈസൻസ് കരസ്ഥമാക്കേണ്ടതാണ്.

ലൈസൻസിന് ആവശ്യമായ രേഖകൾ:
വാക്സിനേഷൻ സർട്ടിഫിക്കറ്റ്

വളർത്തു നായയുടെ ചിത്രം

50 രൂപ ഫീസ്

ശ്രദ്ധിക്കുക: അപേക്ഷ ഓൺലൈനായി കെ-സ്മാർട്ട് പോർട്ടലിലൂടെ മാത്രം.

അറിയിപ്പ്