അപകടകരമായ മരങ്ങൾ May 19, 2026 പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങൾ ഉടമകൾ മുറിച്ച് മാറ്റേണ്ടതാണ്.അല്ലാത്തപക്ഷം അത് മൂലമുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്ക് അതാത് ഉടമകൾ ഉത്തരവാദിയാകുന്നതാണ്.