എടവക ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള താഴെപ്പറയുന്ന സാധനങ്ങൾ 2026 ജൂലൈ 13 (തിങ്കളാഴ്ച) എടവക ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യ ലേലം മുഖേന വിൽപ്പന നടത്തുന്നതാണ്.
📝 ലേലത്തിൽ ഉൾപ്പെടുന്ന സാധനങ്ങൾ
- പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ
- പീച്ചംങ്കോട് ബസ് വെയിറ്റിംഗ് ഷെഡ് പൊളിച്ചെടുത്ത ഇഷ്ടികകൾ
📅 ലേല തീയതി
13 ജൂലൈ 2026 (തിങ്കളാഴ്ച)
📍 സ്ഥലം: എടവക ഗ്രാമപഞ്ചായത്ത് ഓഫീസ്
📞 കൂടുതൽ വിവരങ്ങൾക്ക്
☎ 04935 240366
☎ 04935 294366