പെൻഷൻ ഡാറ്റാ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ തങ്ങളുടെ ഏറ്റവും പുതിയ ആധാറിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോൺ നമ്പർ, പുതിയ വാർഡ് നമ്പർ, സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്
മഴക്കാലപൂർവ്വ ശുചീകരണം

മഴക്കാലപൂർവ്വ ശുചീകരണം 22.05.2026