2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
ആരോഗ്യം ആനന്ദം
ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ്" (Vibe 4 Wellness) എന്ന പേരിലുള്ള ഹെൽത്തി ലൈഫ് ക്യാമ്പയിൻ - 2026.