പെൻഷൻ ഡാറ്റാ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ തങ്ങളുടെ ഏറ്റവും പുതിയ ആധാറിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോൺ നമ്പർ, പുതിയ വാർഡ് നമ്പർ, സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്
ഓഡിറ്റ് റിപ്പോര്‍ട്ട് 2013-14
എടവക ഗ്രാമപഞ്ചായത്ത് 2013-14 ഓഡിറ്റ് റിപ്പോർട്ട് — ഒറ്റനോട്ടത്തിൽ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് തയ്യാറാക്കിയ 2013-14 സാമ്പത്തിക വർഷത്തെ എടവക ഗ്രാമപഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും ഭരണ-സാമ്പത്തിക അവലോകനവും