2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ട് 2014-15
എടവക ഗ്രാമപഞ്ചായത്ത് 2014-15 ഓഡിറ്റ് റിപ്പോർട്ട് — ഒറ്റനോട്ടത്തിൽ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് തയ്യാറാക്കിയ 2014-15 സാമ്പത്തിക വർഷത്തെ എടവക ഗ്രാമപഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും ഭരണ-സാമ്പത്തിക അവലോകനവും