2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
ഓഡിറ്റ് റിപ്പോർട്ട് 2019-20

എടവക ഗ്രാമപഞ്ചായത്ത് 2019-20 ഓഡിറ്റ് റിപ്പോർട്ട് — ഒറ്റനോട്ടത്തിൽ


Edavaka Grama Panchayat 2019-20 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പഞ്ചായത്തിന്റെ ധനകാര്യ നിയന്ത്രണം, പദ്ധതിനടത്തിപ്പ്, നികുതി ശേഖരണം, ലൈസൻസിംഗ്, ബാങ്ക് റീകൺസിലിയേഷൻ, ILGMS സോഫ്റ്റ്വെയർ ഉപയോഗം, ആസ്തി പരിപാലനം തുടങ്ങിയ മേഖലകൾ വിശദമായി പരിശോധിച്ചിട്ടുണ്ട്

 

  • Audit Report 2019-20