പെൻഷൻ ഡാറ്റാ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ തങ്ങളുടെ ഏറ്റവും പുതിയ ആധാറിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോൺ നമ്പർ, പുതിയ വാർഡ് നമ്പർ, സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ

Member Photo

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ 

വിനോദ് തോട്ടത്തില്‍

വാർഡ 08-പായോട്

വ്യക്തിഗത വിവരങ്ങൾ

ജനനതീയതി: 25-04-1970
വൈവാഹിക നില: വിവാഹിതന്‍
തൊഴിൽ: സാമൂഹ്യപ്രവർത്തകന്‍
ലിംഗം: പുരുഷന്‍
വിദ്യാഭ്യാസം: എസ്.എസ്.എ‍ല്‍.സി
രക്തഗ്രൂപ്പ്: എ പോസറ്റീവ്
രാഷ്ട്രീയ കക്ഷി: ഐ.എന്‍.സി

ബന്ധപ്പെടാൻ

വാട്ട്സ്ആപ്പ്: 9947376710
മൊബൈൽ: 9947376710
ഇമെയിൽ:vinocthottathil123@gmail.com

മേൽവിലാസം

തോട്ടത്തില്‍ വീട്,
നല്ലൂര്‍നാട് പി ഒ
മാനന്തവാടി, വയനാട് – 670645