ട്രൈബല് ഫെസിലിറ്റേഷൻ സെന്റര് പ്രവർത്തനം ആരംഭിച്ചു
September 10, 2026
പള്ളിക്കല്: എടവക ഗ്രാമപഞ്ചായത്ത് ഓഫീസിൽ 2026 ഓഗസ്റ്റ് 3 മുതൽ തൈടമ്പൽ പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ സേവനത്തിനായി ട്രൈബല് ഫെസിലിറ്റേഷൻ സെന്റര്പ്രവർത്തനം ആരംഭിച്ചു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സേവനത്തിന് എത്തുന്നവർക്ക് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യമായ സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനാണ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചതെന്ന് പ്രസിഡന്റ് ഗിരിജ സുധാകരൻ അറിയിച്ചു.
✔ പ്രധാന വിവരങ്ങൾ

"കെയർ" കമ്യൂണിറ്റി ആൻ്റ് റെഡി നസ് ഇൻ എടവക പദ്ധതി
September 10, 2026
സി ഡി എസ് ഉപസമിതികൾക്ക് പരിശീലനം നടത്തി.
September 10, 2026
ആർ ആർ ടി ടീമിന് ടാർപോളിൻ ഷീറ്റുകൾ കൈമാറി.
September 10, 2026
കെയർ പദ്ധതിക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം
September 10, 2026
ലോക നാളീകേര ദിനാഘോഷം നടത്തി
September 10, 2026
പാലിയേറ്റീവ് രോഗി ബന്ധു സംഗമം
September 10, 2026
എടവക ഗ്രാമപഞ്ചായത്ത് അറിയിപ്പ്
September 10, 2026
സ്വാസ്ഥ്യം 2026; കർക്കിടക ഫെസ്റ്റും ബോധവൽക്കരണ ക്ലാസും...
September 10, 2026
എടവക ഗ്രാമ പഞ്ചായത്ത് ആദരിച്ചു
September 10, 2026
എടവകയിൽ ആരോഗ്യ ജാഗ്രത കർമ്മ പരിപാടി
September 10, 20260.0 / 5 (0 Ratings)