പെൻഷൻ ഡാറ്റാ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ തങ്ങളുടെ ഏറ്റവും പുതിയ ആധാറിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോൺ നമ്പർ, പുതിയ വാർഡ് നമ്പർ, സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്
പുനര്‍ ലേലം നോട്ടീസ്

📢 പുനര്‍ ലേലം നോട്ടീസ്

എടവക ഗ്രാമപഞ്ചായത്ത്

എടവക ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള താഴെപ്പറയുന്ന സാധനങ്ങൾ 2026 ജൂലൈ 27 (തിങ്കളാഴ്ച) എടവക ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യ ലേലം മുഖേന വിൽപ്പന നടത്തുന്നതാണ്.

📝 ലേലത്തിൽ ഉൾപ്പെടുന്ന സാധനങ്ങൾ

  • പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ
  • പീച്ചംങ്കോട് ബസ് വെയിറ്റിംഗ് ഷെഡ് പൊളിച്ചെടുത്ത ഇഷ്ടികകൾ

📅 ലേല തീയതി

27 ജൂലൈ 2026 (തിങ്കളാഴ്ച) 3.30 PM

📍 സ്ഥലം: എടവക ഗ്രാമപഞ്ചായത്ത് ഓഫീസ്

📞 കൂടുതൽ വിവരങ്ങൾക്ക്

☎ 04935 240366 
☎ 04935 294366

 

  • പുനര്‍ ലേലം നോട്ടീസ്
  • പുനര്‍ ലേലം നോട്ടീസ്