📷 1. നിലവിലെ വീടിന്റെ / ഷെഡിന്റെ ഫോട്ടോ
📄 2. ഗുണഭോക്താവിന്റെ പേരിൽ 200 രൂപയുടെ മുദ്രപത്രം
👨👩👧 3. അപേക്ഷകയുടെയും ഭർത്താവിന്റെയും രണ്ട് ഫോട്ടോ വീതം
🍚 4. റേഷൻ കാർഡ്
🪪 5. ആധാർ കാർഡ് (ഭാര്യുടേയും ഭർത്താവിന്റേയും)
🏦 6. ബാങ്ക് പാസ് ബുക്ക് (അപേക്ഷകയുടെ)
🗳️ 7. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് (ഭാര്യുടേയും ഭർത്താവിന്റേയും)
💼 8. തൊഴിൽ കാർഡ്
📜 9. വശമാന സർട്ടിഫിക്കറ്റ്
🏷️ 10. ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവർഗ വിഭാഗത്തിന്)
📑 11. ആധാരത്തിന്റെ പകർപ്പ് / സമ്മതപത്രം
🧾 12. നികുതി രസീത്
📋 13. കൈവശ സർട്ടിഫിക്കറ്റ്
🏘️ 14. വീട് നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സർക്കാർ ധനസഹായം ലഭിച്ചിട്ടില്ലെന്ന് വില്ലേജ് ഓഫീസർ / ട്രൈബൽ ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന രേഖ
🏗️ 15. പഞ്ചായത്തിൽ നിന്ന് കെട്ടിട നിർമ്മാണ പെർമിറ്റ് / എൻ.ഒ.സി.