പെൻഷൻ ഡാറ്റാ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ തങ്ങളുടെ ഏറ്റവും പുതിയ ആധാറിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോൺ നമ്പർ, പുതിയ വാർഡ് നമ്പർ, സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്
അവസ്ഥ റിപ്പോര്‍ട്ട്‌

എടവക ഗ്രാമപഞ്ചായത്ത്: അവസ്ഥാ റിപ്പോർട്ട് (Status Report) ലഭിക്കുന്നതിനായി ക്ലിക്ക് ചെയ്യുക-> അവസ്ഥ റിപ്പോര്‍ട്ട്‌