വാര്‍ഡ് മാപ്പ്
📍 2025 വാർഡ് ഡിലിമിറ്റേഷൻ ഭൂപടം
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി എടവക ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക ഇന്ററാക്ടീവ് വാര്‍ഡ് മാപ്പാണിത്. പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്.1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10 ാം വകുപ്പ് പ്രകാരം എടവക ഗ്രാമ പഞ്ചായത്തിനെ 21 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് കൊണ്ടുള്ള ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷണന്റെ അന്തിമ ഉത്തരവും , അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്.
🗺️ ഇന്‍ട്രാക്ടീവ് വാർഡ് ഭൂപടം- 2025
GIS വിവരങ്ങൾ
GIS അടിസ്ഥാനത്തിലുള്ള വാർഡ് ഭൂപടങ്ങൾ, റോഡുകൾ, പ്രദേശങ്ങൾ എന്നിവ കാണാം.
ജനസംഖ്യ വിവരങ്ങൾ
വാർഡ് അടിസ്ഥാനത്തിലുള്ള ജനസംഖ്യയും തെരഞ്ഞെടുപ്പ് വിവരങ്ങളും ലഭ്യമാക്കുന്നു.
വാർഡ് അതിർത്തി വിവരങ്ങൾ
ഓരോ വാർഡിന്റെയും അതിർത്തികൾ, പ്രദേശപരിധികൾ, പൊതുവിവരങ്ങൾ എന്നിവ പരിശോധിക്കാം.
📍 2025 വാർഡ് ഡിലിമിറ്റേഷൻ ഭൂപടം

📍 2025 വാർഡ് ഡിലിമിറ്റേഷൻ ഭൂപടം
