ഹെൽപ്പ്‌ലൈൻ നമ്പറുകൾ
കേരള സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറുകൾ
കേരള സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെയും അടിയന്തര സേവനങ്ങളുടെയും പ്രധാന ഹെൽപ്പ് ലൈൻ നമ്പറുകൾ ചുവടെ നൽകിയിരിക്കുന്നു.
| സേവനം / വകുപ്പ് | ഫോൺ നമ്പർ | വെബ്സൈറ്റ് / ഇമെയിൽ |
|---|---|---|
| ആന്റി റാഗിംഗ് ഹെൽപ്പ് ലൈൻ | 1800-180-5522 | antiragging.in helpline@antiragging.in |
| മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ | 1076 | cmo.kerala.gov.in |
| സിവിൽ സപ്ലൈസ് വകുപ്പ് | 1800-425-1550, 1967 | ടോൾ ഫ്രീ സേവനം |
| ഭക്ഷ്യ സുരക്ഷാ വകുപ്പ് | 1800-425-1125 | foodsafetykerala@gmail.com foodsafety.kerala.gov.in |
| വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ | 1064 | Whatsapp: 94477 89100 vigilance.kerala.gov.in |
| ടൂറിസ്റ്റ് വിവരങ്ങൾ | +91 471 2321132 | keralatourism.org |
| ദിശ ഹെൽപ്പ് ലൈൻ | 1056 | disha1056.com |
| ചൈൽഡ് ഹെൽപ്പ് ലൈൻ | 1098 | കുട്ടികളുടെ അടിയന്തര സഹായ സേവനം |
| ദുരന്തനിവാരണ ഹെൽപ്പ് ലൈൻ | 1070 / 1077 | sdma.kerala.gov.in |
| കേരള സ്റ്റേറ്റ് എമർജൻസി | 9496010101 | Accident & Emergency Service |
| കെ.എസ്.ഇ.ബി | 1912 | kseb.in |
| വുമൺ ഹെൽപ്പ് ലൈൻ | 1091 / 9995399953 | സ്ത്രീകൾക്കായുള്ള സഹായ സേവനം |
| ആംബുലൻസ് | 108 | അടിയന്തര മെഡിക്കൽ സേവനം |
| ഫയർ & റെസ്ക്യൂ | 101 | അഗ്നിശമന സേവനം |
| പോലീസ് എമർജൻസി | 100 / 112 | കേരള പോലീസ് |
| മോട്ടോർ വാഹന വകുപ്പ് | 155300 | mvd.kerala.gov.in |
| കേരള പോലീസ് ഹെൽപ്പ് ലൈൻ | 0471-2314440 | keralapolice.gov.in |
| കെ.എസ്.ആർ.ടി.സി. | 1800-599-4011 | keralartc.com |
| ലഹരി മുക്തി (വിമുക്തി) | 14405 | Whatsapp: 9061178000 vimukthi.kerala.gov.in |
| കേരള വാട്ടർ അതോറിറ്റി | 1916 | kwa.kerala.gov.in |
ശ്രദ്ധിക്കുക: മുകളിൽ നൽകിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ അടിയന്തര സാഹചര്യങ്ങളിലും പൊതുജന സേവന ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്നതാണ്. സേവന വിവരങ്ങൾ കാലാനുസൃതമായി മാറാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കുക.(source)
Emergency Numbers
| സേവനം | ഹെൽപ്പ്‌ലൈൻ നമ്പർ |
|---|---|
| പോലീസ് എമർജൻസി | 100 |
| ഫയർ & റെസ്ക്യൂ | 101 |
| ആംബുലൻസ് | 108 |
| ദേശീയ എമർജൻസി സേവനം | 112 |
| വനിതാ ഹെൽപ്പ്‌ലൈൻ | 1091 |
| ചൈൽഡ് ഹെൽപ്പ്‌ലൈൻ | 1098 |
| സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ | 1930 |
| ദുരന്തനിവാരണ ഹെൽപ്പ്‌ലൈൻ | 1070 |
| മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ | 1076 |
| ആരോഗ്യ സേവന ഹെൽപ്പ്‌ലൈൻ (DISHA) | 1056 |
| ആരോഗ്യ സേവന ഹെൽപ്പ്‌ലൈൻ (DISHA) | 1056 |
| കെഎസ്ഇബി പരാതി നമ്പർ | 1912 |
| വയോജന ഹെൽപ്പ്‌ലൈൻ | 14567 |
| റെയിൽവേ ഹെൽപ്പ്‌ലൈൻ | 139 |
| റോഡ് അപകട എമർജൻസി | 1073 |
കുറിപ്പ്: അടിയന്തര സാഹചര്യങ്ങളിൽ സമീപത്തുള്ള പോലീസ് സ്റ്റേഷൻ, ആശുപത്രി, ഫയർ സ്റ്റേഷൻ എന്നിവയുമായി ഉടൻ ബന്ധപ്പെടുക.
പെട്ടന്ന് നോക്കാവുന്ന ലിങ്കുകൾ