ജനന സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സ്പെഷ്യൽ ഡ്രൈവ്
June 27, 2026
ജനന സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സ്പെഷ്യൽ ഡ്രൈവ്
ഉന്നതികളിലെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നതിനായുള്ള പ്രത്യേക ക്യാമ്പ്.
തീയതി: 29/06/2026
സമയം: രാവിലെ 10 മണിക്ക്
സ്ഥലം: 'പഞ്ചായത്ത് ഹാൾ'
ജനനം രജിസ്റ്റർ ചെയ്യാനുള്ള എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ
സ്കൂൾ പ്രവേശനം നേടിയിട്ടുള്ള കുട്ടികൾക്ക് - സ്കൂൾ രേഖ.
രക്ഷിതാവിന്റെയും കുട്ടിയുടെയും ആധാർ കാർഡുകൾ.