2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
ഫോട്ടോസ്

വയനാട് ജില്ലയിലെ എടവക ഗ്രാമപഞ്ചായത്ത് മികച്ച ഭരണനിർവഹണം, പദ്ധതി വിഹിതം വിനിയോഗിക്കൽ, ആരോഗ്യ-കാർഷിക മേഖലകളിലെ വേറിട്ട പ്രവർത്തനങ്ങൾ എന്നിവയിലൂടെ സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി പ്രമുഖ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

1